May 21, 2026

സമസ്ത കാരുണ്യ ഭവനത്തിന്ന് തറക്കല്ലിട്ടു

0
IMG-20181025-WA0158
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സമസ്ത വയനാട് ജില്ലയിലെ പ്രളയബാധിതർക്ക് നിർമ്മിച്ച് നൽകുന്ന 100 കാരുണ്യ ഭവനങ്ങളിൽ പാണ്ടിക്കടവ് അനുവദിച്ച വീടിന്റെ തറക്കല്ലിടൽകർമ്മം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ SKSSF സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *