യുവാവിനെ കടുവ കൊന്നു
നീലഗിരി ജില്ലയിലെ ഗവര്‍ണര്‍സോലയ്ക്ക് സമീപം കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.കൊല്ലങ്കോട് മന്ത് പ്രദേശവാസിയായ നേന്തന്‍ കുട്ടനെയാണ് കടുവ കൊന്നത്.വനംവകുപ്പ് നടത്തിയ തിരച്ചിലാണ് പാതി ഭക്ഷിച്ച നിലയില്‍ കുട്ടനെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. കന്നുകാ ലികളുമായി യുവാവ് വനമേഖലയിലേക്ക് പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണമുണ്ടായതെന്ന് നിഗമനം.





Leave a Reply