July 15, 2026

തെരുവുനായ  ആക്രമണം :നാല്  കുട്ടികള്‍ക്ക് പരിക്ക്

0
Img 20250331 194319
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട് തെരുവുനായ ആക്രമണത്തില്‍ നാല് കുട്ടികള്‍ക്ക് പരിക്ക്.ഇന്ന് രാവിലെയും വൈകിട്ടുമായാണ് തെരുവുനായ്ക്കള്‍ കുട്ടികളെ ആക്രമിച്ചത്. ജാര്‍ഖണ്ഡ് സ്വദേശി സുരാജിന്റെ മക്കളായ ഓം,ശിവം,റാസി എന്നിവര്‍ക്കും കമ്പളക്കാട് അറക്കവീട്ടില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് നഹാനുമാണ് പരിക്കേറ്റത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *