May 21, 2026

മുന്‍ ജനപ്രതിനിധികള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കണം

0
By ന്യൂസ് വയനാട് ബ്യൂറോ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ ജനപ്രതിനിധികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് ജനപ്രതിനിധികളായിരുന്നവരുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് നഗരസഭാ ഓഫീസില്‍ ഒക്ടോബര്‍ 29 നകം ലഭ്യമാക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ ജനപ്രതിനിധികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മാനന്തവാടി ഗ്രാമപഞ്ചായിരുന്ന കാലത്ത് ജനപ്രതിനിധികളായിരുന്നവരുടെ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം മാനന്തവാടി നഗരസഭയില്‍ ഒക്ടോബര്‍ 30നകം ഹാജരാക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *