September 27, 2026

ഇന്‍സ്ട്രക്ടര്‍ പരിശീലനം 30 ,31 തിയതികളിൽ

0
By ന്യൂസ് വയനാട് ബ്യൂറോ


  ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ സാക്ഷരതാ നിലവാരം ഉയര്‍ത്തുന്നതിന് ജില്ലയിലെ 200 കോളനികളില്‍ രണ്ടാം ഘട്ടത്തില്‍ ആരംഭിക്കുന്ന വയനാട് ആദിവാസി സാക്ഷരതാതുല്യതാ പദ്ധതിയുടെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നു. ഒക്‌ടോബര്‍ 30, 31 തിയതികളില്‍ നടക്കുന്ന ആദ്യ ബാച്ച് പരിശീലനത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്, നഗരസഭാ പരിധിയിലെ ഇന്‍സ്ട്രക്ടര്‍മാര്‍ പങ്കെടുക്കണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *