സിവില്‍ കോടതി പെന്ഷന് ജീവനക്കാരുടെ സംഗമം നടത്തി
മീനങ്ങാടി:വയനാട് ജില്ലാ സിവില്‍ കോടതി പെന്‍ഷനേഴ്സിന്റെ ജില്ലാ തല സംഗമം മീനങ്ങാടി സെന്റ് പീറ്റേഴ്സ് സെന്റ് പോള്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തി.സി.കെ നാരയണന് ഉദ്ഘാടനം ചെയ്തു.കോഡിനേറ്റര്‍ പി. എന്‍ ഗോപി അദ്ധ്യക്ഷനായി.സംഗമത്തോടനുബന്ധിച്ച് 75 വയസ്സിന് മുകളിലുള്ള പെന്ഷന് ജീവനക്കാരെ ആദരിക്കലും, സൗഹൃദ സദസ്സും എന്നിവ നടത്തി. കോഡിനേറ്റര്‍ പി.പി മത്തായി കുഞ്ഞ്,എം രമേശന്.ടി.പി ദിപാകരന് ദാമോദരന്‍ സുകുമാരന്‍, ശോശാമ്മ എന്നിവര്‍ പ്രസംഗിച്ചു.സത്യ സജീവ്, മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്കി.





Leave a Reply