സംസ്ഥാന വുഷു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി മുഹമ്മദ് റാഷിന്‍
മേപ്പാടി: കോഴിക്കോട് നടന്ന ഇരുപത്തിയഞ്ചാമത് സംസ്ഥാന വുഷു ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി നാഷണല്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ മുഹമ്മദ് റാഷിന്‍. മേപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ 8ാം ക്ലാസ് വിദ്യാര്‍ത്ഥിയും, മേപ്പാടി നെടുമ്പാല സ്വദേശികളായ മുജീബ് ചെങ്ങനക്കാടന്‍, ഷെറീന ദമ്പതികളുടെ മകനുമാണ്.





Leave a Reply