June 19, 2026

കെഎസ്ആര്‍ടിസി ബസ്സും ലോറിയുമായി കൂട്ടിയിടിച്ച് അപകടം:ആര്‍ക്കും പരുക്കില്ല

0
GGF
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: തലപ്പുഴ തിണ്ടുമ്മലില്‍ കെ എസ് ആര്‍ ടി സി ബസ്സും ലോറിയുമായി കൂട്ടിയിടിച്ച് അപകടം.ആര്‍ക്കും പരുക്കില്ല.മാനന്തവാടിയില്‍ നിന്നും കണ്ണൂര്‍ക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസ്സും മാനന്തവാടി ഭാഗത്തേക്ക് ചെങ്കല്ല് കയറ്റിപ്പോകുന്ന ലോറിയുമാണ് ഇന്ന് രാവിലെ11.30 ഓടെ കൂട്ടിയിടിച്ചത്. തലപ്പുഴ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *