May 6, 2026

ജില്ലയില്‍ കൂടുതല്‍ മഴ വാളാംത്തോട്

0
IMG_20250527_180706
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയില്‍ മെയ് 26 ന് രാവിലെ 8 മുതല്‍ 27 ന് രാവിലെ 8 വരെ കൂടുതല്‍ മഴ ലഭിച്ചത് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ വാളാംത്തോട് ഭാഗത്ത്. 24 മണിക്കൂറില്‍ 189 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. വൈത്തിരി ഗ്രാമപഞ്ചായത്തിലെ വേങ്ങക്കോട് 188 മില്ലിമീറ്ററും വട്ടപ്പാറയില്‍ 181 മില്ലിമീറ്റര്‍ മഴയുമാണ് ലഭിച്ചത്. ഏറ്റവും കുറവ് മഴ മുള്ളന്‍ക്കൊല്ലി ഗ്രാമപഞ്ചായത്തിലെ കബനിഗിരി, കൊളവള്ളി എന്നിവടങ്ങളിലാണ്. 24 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *