വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍
കല്‍പ്പറ്റ:വയനാട് കോഫി ഗ്രോവേര്‍സ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.2025 -27 വര്‍ഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനൂപ് പാലക്കുന്ന്,വൈസ് പ്രസിഡണ്ട് അലി ബ്രാന്‍,സെക്രട്ടറി മധു ബൊപ്പയ്യ,ജോയിന്റ് സെക്രട്ടറിയായി മോഹന്‍ രവി ട്രഷററായി ജൈനന്‍ എന്നിവരെ കല്‍പ്പറ്റയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു. കമ്മിറ്റിയിലേക്ക് പ്രശാന്ത് രാജേഷ്,ചിരദീപ് വിനയ് വി.ബി സാജന്‍ പി എസ്,സുര്‍ജിത്ത് സുജാത എം .എ,രേഖ ബിശ്വാനന്ത് പി.എം എന്നിവരെയും തെരഞ്ഞെടുത്തു.





Leave a Reply