July 28, 2026

കമ്പളക്കാട് വാഹനാപകടം യുവതി മരിച്ചു

0
vbv
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട് ടൗണിന് സമീപം വാഹനാപകടം: യുവതി മരിച്ചു. പാലു വാങ്ങാന്‍ ഇറങ്ങിയ യുവതിയെ ക്രൂയിസ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.കമ്പളക്കാട് പുത്തന്‍ തൊടുകവീട്ടില്‍ ദില്‍ഷാന(19) ആണ് മരിച്ചത്. രാവിലെ 7.30ഓടെയായിരുന്നു അപകടം.
ബത്തേരി സെന്റ് മേരീസ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ദില്‍ഷാന.മാനന്തവാടി ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. എയര്‍പോര്‍ട്ടില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *