July 28, 2026

യാത്രയയപ്പ് നല്‍കി

0
v';xlv
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ പഞ്ചായത്ത് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകപരമായ സഹകരണെ നടത്തിയ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് യാത്രയയപ്പ് നല്‍കി.ഔദ്യോഗിക സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉസ്മാന്‍ വിക്കാണ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് കമ്മിറ്റി യാത്രയപ്പ് നല്‍കിയാത്. പ്രസിഡന്റ് പി ബാലന്‍ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍,പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍മാര്‍ പി ജോസ്,ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നൗഷാദ് എം പി ,അനീഷ, റഷീദ് വായില്‍, ബിന്ദു ബാബു ,സതി .ജെ എസ്സ് ഷിബുലാല്‍ ,സപ്പോര്‍ട്ടിങ്ങ് ചെയര്‍മാര്‍
കെ ടി കുഞ്ഞബ്ദുളള, കണ്‍വീനര്‍ ജിജി ജോസഫ് .അമ്മത് നടുക്കണ്ടി മുകുന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *