May 5, 2026

ജില്ലയിലെ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 628 പേര്‍

0
IMG_20250526_194135
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയില്‍ ആരംഭിച്ച 14 ദുരിതാശ്വാസ ക്യാമ്പുകളിലായി628 പേരെ മാറ്റിപ്പാര്‍പ്പിച്ചു.179 കുടുംബങ്ങളില്‍ നിന്നായി 628പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതില്‍ 211 പുരുഷന്മാരും248 സ്ത്രീകളും (4 ഗര്‍ഭിണികള്‍),169 കുട്ടികളും 48 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരും ഉള്‍പ്പെടുന്നുണ്ട്.ബത്തേരി താലൂക്കിലെ നാല്കുടുംബങ്ങള്‍, വൈത്തിരി താലൂക്കിലെ 20 കുടുംബങ്ങള്‍, മാനന്തവാടി താലൂക്കിലെ അഞ്ച് കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി.ബത്തേരി താലൂക്കില്‍ എട്ട് ക്യാമ്പും വൈത്തിരി താലൂക്കില്‍ അഞ്ച് ക്യാമ്പും മാനന്തവാടി താലൂക്കില്‍ ഒരുക്യാമ്പുമാണ് ഉള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *