June 19, 2026

വേഗത നിയന്ത്രണ ബോര്‍ഡ് സ്ഥാപിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി :സ്‌കൂള്‍ പരിസരത്ത് വേഗത നിയന്ത്രണ ബോര്‍ഡ് സ്ഥാപിച്ചു.പുല്‍പ്പള്ളി,പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളിന്റെ മുന്‍വശത്ത് ബിഗ് ബ്രോസ് സ്വാശ്രയ സംഘം വേഗത നിയന്ത്രണ ബോര്‍ഡ് സ്ഥാപിച്ചു.പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ അജേഷ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ശ്രീലേഷ് കദളി പറമ്പില്‍,സ്‌കൂള്‍ മാനേജര്‍ റവ : ഫാ: സജി ഇളയിടത്ത്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാബു പി ജോണ്‍, സംഘം സെക്രട്ടറി ജയ്‌മോന്‍ അരീക്കുഴി,പാടിച്ചിറ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ വിജയന്‍ മാടോലില്‍,ഷിജു കിഴക്കേഭാഗത്ത് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *