June 18, 2026

വരവേല്‍പ്പ് 2025, പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി

0
site-psd-14
By ന്യൂസ് വയനാട് ബ്യൂറോ

കാവുമന്ദം:തരിയോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശനോത്സവം വരവേല്‍പ്പ് 2025 തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷനായി. ജിഷ എം പോള്‍, മാത്യു എന്‍ പി, സാജിദ് പി കെ, സജ്ന എന്‍, നജഫാത്തിമ, എ ജാഫര്‍, പ്രിന്‍സിപ്പല്‍ രാധിക എം ,സ്റ്റാഫ് സെക്രട്ടറി എ മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *