News Wayanad അധ്യാപക നിയമനം June 18, 2025 0 By ന്യൂസ് വയനാട് ബ്യൂറോ തൃക്കൈപ്പറ്റ ഗവ ഹൈസ്കൂളിൽ എൽപിഎസ് അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂൺ 24 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. Post navigation Previous: അധ്യാപക നിയമനംNext: ഭാരത് സേവക് സമാജ് പുരസ്കാരം ശിവരാമൻ പാട്ടത്തിലിന് Also read News Wayanad പാലിന്റെ ഗുണമേന്മ പരിശോധിക്കാം; സൗജന്യ പാൽ പരിശോധന യൂണിറ്റ് ആരംഭിച്ചു August 22, 2026 0 News Wayanad വരുന്നു ഓപ്പറേഷൻ സ്കാൻ; അനധികൃത ഓൺലൈൻ സ്ഥാപനങ്ങൾക്ക് പിടിവീഴും August 22, 2026 0 News Wayanad ഓണം വാരാഘോഷം; ജില്ലാതല ഉദ്ഘാടനം 24ന് മന്ത്രി ടി സിദ്ദീഖ് നിര്‍വഹിക്കും August 22, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply