May 2, 2026

ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

0
site-psd-61
By ന്യൂസ് വയനാട് ബ്യൂറോ

 

 

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിട ഭാഗം ഇടിഞ്ഞു വീണ്ടുണ്ടായ അപകടത്തില്‍ യുവതി മരണപ്പെട്ട സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുട്ടില്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി അധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ നൗഫല്‍, അരുണ്‍ രവീന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ഇക്ബാല്‍ കൊളവയല്‍, ജിതിന്‍, റൗഫ് കാക്കവയല്‍, ആഷിക് ബീരാന്‍, അജിനാസ്, അനൂപ്, അശ്വിന്‍, വിഷ്ണു, ശിഹാബ് ആനപ്പാറ എന്നിവര്‍ സംസാരിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *