April 16, 2026

വില്ലേജ് കുന്ന് ഉന്നതിയിൽ ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

0
IMG_20250707_103844
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ടഗ്രാമ പഞ്ചായത്ത്‌ തരുവണ വാർഡ് മെമ്പർ സീനത്ത് വൈശ്യന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലോ മാസ് ലൈറ്റ് വാർഡ് മെമ്പർ സീനത്ത് വൈശ്യൻഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഇബ്രാഹിം പള്ളിയാൽ സ്വാഗതം പറഞ്ഞു.അഷ്റഫ് എം കെ .സൈനബ.എം. ചെറുക്കൻ തുടങ്ങിയവർ സംബന്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *