വെള്ളമുണ്ടഗ്രാമ പഞ്ചായത്ത് തരുവണ വാർഡ് മെമ്പർ സീനത്ത് വൈശ്യന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലോ മാസ് ലൈറ്റ് വാർഡ് മെമ്പർ സീനത്ത് വൈശ്യൻഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഇബ്രാഹിം പള്ളിയാൽ സ്വാഗതം പറഞ്ഞു.അഷ്റഫ് എം കെ .സൈനബ.എം. ചെറുക്കൻ തുടങ്ങിയവർ സംബന്ധിച്ചു
Leave a Reply