October 27, 2026

പ്രതിഷേധ സമരം സംഘടിപ്പിച്ചു

0
site-psd-136
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി -മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയുടെ മുന്‍മ്പില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു.ആരോഗ്യ വകുപ്പിലെ ജീര്‍ണ്ണതയ്ക്കും , അപചയത്തിനു കാരണക്കാരിയായ വകുപ്പുമന്ത്രി വീണ ജോര്‍ജ് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധസമരം കെ.പി.സി.സി. നിര്‍വ്വാഹകസമിതി അംഗം കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *