May 5, 2026

ആരോഗ്യ വകുപ്പ് മന്ത്രി രാജി വെക്കുക സമാരാഗ്‌നി സംഘടിപ്പിച്ചു

0
site-psd-141
By ന്യൂസ് വയനാട് ബ്യൂറോ

 

ആരോഗ്യ വകുപ്പ് മന്ത്രി രാജി വെക്കുക മുസ്ലിം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി ടൗണില്‍ സമാരാഗ്‌നി നടത്തി.
തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റ കോലം കത്തിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.സമരത്തില്‍ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം, ജനറല്‍ സെക്രട്ടറി ശിഹാബ് മലബാര്‍, മണ്ഡലം ഭാരവാഹികളായ കബീര്‍ മാനന്തവാടി. മുസ്തഫ പാണ്ടിക്കടവ്, മോയി കട്ടയാട്, പഞ്ചായത്തു ഭാരവാഹികളായ ഷബീര്‍ സുഹ്ഫി,ജബാര്‍ സി പി, ശിഹാബ് അയാത്ത്,ജാഫര്‍ കുണ്ടാല,യാസിര്‍ ചിറക്കര,സാലിഹ് ദാരോത്ത്,നൗഫല്‍ കേളോത്ത്,നൗഫല്‍വടകര,ബാവ പനമരം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *