May 5, 2026

പി എന്‍ പണിക്കര്‍ ജില്ലാതല ക്വിസ് മത്സരം ജൂലൈ 12ന്

0
site-psd-178
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: പി എന്‍ പണിക്കര്‍ ദേശീയ വായനാമസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ് മത്സരം ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ മാനന്തവാടി ഗവ വെക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കുകയാണ്. ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് ക്വിസ്സില്‍ പങ്കെടുക്കാന്‍ കഴിയുക. ജില്ലയില്‍ ആദ്യം ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ജൂലൈ 18ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9562402380

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *