August 21, 2026

ഉരുള്‍ദുരന്തം: വിദ്യാര്‍ഥികള്‍ക്ക് രചനമത്സരങ്ങള്‍

0
site-psd-184
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍ദുരന്തത്തിന് ജൂലൈ 30ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ തനിമ കലസാഹിത്യ വേദി വയനാട്ടിലെ വിദ്യാര്‍ഥികള്‍ക്കായി കഥ, കവിത രചന മത്സരം നടത്തുന്നു.
ഹൈസ്‌കൂള്‍ വിഭാഗത്തിന് ‘പുറത്ത് അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു’ എന്ന വിഷയത്തില്‍ കഥമല്‍സരവും ഹയര്‍സെക്കണ്ടറി വിഭാഗത്തിന് ‘പ്രകൃതി ദുരന്തങ്ങള്‍’ വിഷയത്തില്‍ കവിത മല്‍സരവുമാണ് നടത്തുക. രചനകള്‍ 96053 34454 നമ്പറില്‍ വാട്‌സ്ആപ് ചെയ്യണം. അവസാന തിയ്യതി ജൂലൈ 22. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും ജില്ല പ്രസിഡന്റ് ഫൈസല്‍ കല്‍പറ്റ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *