May 1, 2026

മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസ് യോഗത്തില്‍ സംഘര്‍ഷം

0
site-psd-204
By ന്യൂസ് വയനാട് ബ്യൂറോ

 

മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസ് യോഗത്തില്‍ സംഘര്‍ഷം. പാടിച്ചിറ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വികസന സെമിനാറിലാണ് ചേരി പോര്. ഡി.സി.സി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍ ഉള്‍ പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് സംഭവം. തന്നെ ഒരു വിഭാഗം മര്‍ദ്ദിച്ചെന്ന തര ത്തിലുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് അദ്ദേഹം പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് യോഗം നടത്താനായില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *