May 1, 2026

നെൻമേനിയിൽ വീണ്ടും പുലിയുടെ* *ആക്രമണം.*

0
IMG_20250724_094832
By ന്യൂസ് വയനാട് ബ്യൂറോ

വളർത്തുനായയെ പുലി കൊന്നു തിന്നു.

നമ്പ്യാർ കുന്ന് തടത്തിപ്ലാക്കിൽ വിൽസൻ്റെ വളർത്തു നായയെയാണ് പുലി കൊന്ന് ഭക്ഷിച്ചത്.

ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *