May 1, 2026

കാട്ടാന ആക്രമണത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് പരിക്ക്

0
IMG_20250723_213910
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: കെഎസ്ഇബി ഉദ്യോഗസ്ഥന് കാട്ടാനയുടെ ആക്രമണത്തിൽപരിക്കേറ്റു. പാൽവെളിച്ചം നിരവത്ത് പറമ്പിൽ എൻ.ആർ. ജിജീഷ് (44) ആണ് പരിക്കേറ്റത്.കെഎസ്ഇബി മാനന്തവാടി ഡിവിഷൻ ഓഫീസിലെ സബ് എൻജീനിയറാണ്. ഇന്ന് രാത്രി 8.15 ഓടെ കാട്ടിക്കുളം രണ്ടാംഗേറ്റിനു സമീ പത്തായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകു കയായിരുന്നു ജിജീഷ്. നട്ടെല്ലിനു പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ജിജീഷിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *