May 5, 2026

ജില്ലയിൽ കൂടുതൽ മഴ കാപ്പികളത്ത്

0
IMG_20250727_213527
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിൽ കഴിഞ്ഞ ദിവസം കൂടുതൽ മഴ ലഭിച്ചത് കാപ്പികളത്ത്.ജൂലൈ 26 ന് രാവിലെ 8 മുതൽ ജൂലൈ 27 ന് രാവിലെ 8 വരെ ലഭിച്ച കണക്ക് പ്രകാരമാണ് പടിഞ്ഞാറതറ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കളം പ്രദേശത്ത് കൂടുതൽ മഴ ലഭിച്ചത്. 24 മണിക്കൂറിൽ 228 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. പുൽപള്ളി ഗ്രാമപഞ്ചായത്തിലെ ആനപ്പാറയാണ് കുറവ് മഴ-16. 2 മില്ലിമീറ്റർ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *