കലാപഠന ക്യാമ്പ് നടത്തി
വയനാട് ആര്‍ട്ട് ടീച്ചേഴ്‌സ് കെല്ലൂര്‍ ജി.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ശനിയാഴ്ച ഏകദിന കലാപഠന ക്യാമ്പ് നടത്തി. ചിത്രകല , സംഗീതം, നൃത്തം എന്നീ മേഖലകള്‍ ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് നടത്തിയത്. പി.ടി.എ പ്രസിഡന്റ് ഷെമീര്‍, ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍ കലാധ്യാപകരായ രാജീവ് എന്‍.ടി,രാജേഷ് അഞ്ചിലന്‍ ,മേഹന്‍. കെ, സനില്‍ കുമാര്‍, സണ്ണി മാനന്തവാടി, ഫാ. സ്റ്റെഫില്‍ , നിഖില മോഹന്‍ എന്നിവ നേതൃത്വം നല്‍കി.





Leave a Reply