April 16, 2026

നിരവധി കേസുകളിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
IMG_20250807_180133
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടിയിൽ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലെ നിരവധി മോഷണം, കഞ്ചാവ് കേസുകളിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി മുഴക്കുന്ന് കുന്നുമ്മൽ പറമ്പിൽ പൂച്ച ബാലൻ എന്ന ബാലൻ (63) ആണ് മരിച്ചത്. മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്ക് പരിസരത്തെ മരത്തിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഇക്കഴിഞ്ഞ നാലാം തീയതിയാണ് ഇയാൾ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ഇന്ന് ഉച്ചകഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി അമലോത്ഭവമാതാ ദേവാലയത്തിലെ നേർച്ചപ്പെട്ടി കുത്തിതുറന്ന് മോഷണം, തോണിച്ചാലിൽ ലോട്ടറിക്കടയിലെ മോഷണം തുടങ്ങിയവയിലും ബാലൻ പ്രതിയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *