സൗജന്യ അസ്ഥി സാന്ദ്രത ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി:സെന്റ് ജോസഫ്സ് മിഷന് ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച സൗജന്യ അസ്ഥി സാന്ദ്രത ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സെന്റ് ജോസഫ്സ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാദര്‍ മനോജ് കവലക്കാടന്‍, ഓപ്പറേഷന് മാനേജര്‍ ലിജോ ചെറിയാന്, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നൂറുകണക്കിന് ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.





Leave a Reply