October 28, 2026

പാലിയേറ്റീവ് ഉപകരണങ്ങൾ നൽകി 

0
IMG_20250817_204432
By ന്യൂസ് വയനാട് ബ്യൂറോ

നമ്പിക്കൊല്ലി:ഡിവൈഎഫ്ഐ നമ്പിക്കൊല്ലി യൂണിറ്റ് കണ്ണങ്കോട് നവോദയ അക്ഷര സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റിവ് യൂണിറ്റിന് പാലിയേറ്റീവ് ഉപകരണങ്ങൾ നൽകി. വീൽചെയറുകളും വാക്കറുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് കൈമാറിയത്.

 

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. ജയപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. നളരാജൻ, എസ്. ബിജു, സി.കെ. ചന്തു, കെ.വി. ബാലൻ, അനീഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് നിധീഷ് സോമൻ, ജില്ലാ കമ്മിറ്റി അംഗം സിബിൽ ബാബു, മേഖലാ സെക്രട്ടറി ഷിജു പി.ജെ., മാത്യൂസ്, ബിനീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *