April 16, 2026

ചുരത്തിൽ അപകടം; അഞ്ചിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചു, ഗതാഗതം സ്തംഭിച്ചു

0
IMG_20250825_165612
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: വൈത്തിരി ചുരത്തിലെ എട്ടാം വളവിനു സമീപം അഞ്ചിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. കാറുകളും ബൈക്കുകളും ഉൾപ്പെടെ അപകടത്തിൽപ്പെട്ടതായാണ് പ്രാഥമിക വിവരം. അപകടത്തിൽ ഒരു ലോറി മറിഞ്ഞതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.

 

അപകടവിവരം അറിഞ്ഞ ഉടൻ തന്നെ ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടത്തിൽ എത്ര പേർക്ക് പരിക്കേറ്റു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *