May 5, 2026

പടിഞ്ഞാറത്തറ പഞ്ചായത്ത് സെക്രട്ടറിയായി രാകേഷ് പിഎം ചുമതലയേറ്റു

0
site-psd-327
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ പഞ്ചായത്ത് സെക്രട്ടറിയായി രാകേഷ് പിഎം ചുമതലയേറ്റു.പുതിയ സെക്രട്ടറിയായി ചുമതലയേറ്റ രാകേഷ് പി എംന് വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂണിറ്റ് സ്വീകരണം നല്‍കി. സംഘടന അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി ബാലനും,സംഘടന പ്രതിനിധികളും ചേര്‍ന്ന് ചര്‍ച്ച നടത്തി. പികെ മുഹമ്മദ്, ടി. നാസര്‍, കെ. ഹാരിസ്, എ.പി.എം. ഷുക്കൂര്‍, ജലീല്‍, ടി. മമ്മൂട്ടി, മമ്മു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *