April 16, 2026

നാഷണല്‍ അബാക്കസ് ചാമ്പ്യന്‍ ഷിപ്പില്‍ ഒന്നാം റാങ്ക് നേടി ആസിം നിഹാന്‍ കെ എസ്

0
site-psd-634
By ന്യൂസ് വയനാട് ബ്യൂറോ

 

ചെന്നൈയില്‍ നടന്ന നാഷണല്‍ അബാക്കസ് ചാമ്പ്യന്‍ ഷിപ്പില്‍ ഒന്നാം റാങ്ക് നേടി ആസിം നിഹാന്‍ കെ എസ്.കമ്പളക്കാട് കല്ലായി സലീം- ഷാക്കിറ ദമ്പതികളുടെ മകനാണ്. കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആസിം നിഹാന്‍.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *