September 30, 2025

വിഭിന്ന ശേഷി കലോത്സവം സംഘടിപ്പിച്ചു

0
site-psd--655

By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി : ഗ്രാമപഞ്ചായത്ത് സഹയാത്രിക എന്ന പേരില്‍ വിഭിന്ന ശേഷി കലോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി. നുസ്രത്ത് അധ്യക്ഷയായി. കലോത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇ . വിനയന്‍ നിര്‍വഹിച്ചു. സ്ഥിര സമിതി അധ്യക്ഷന്‍ ബേബി വര്‍ഗീസ്, ഉഷ രാജേന്ദ്രന്‍, ശാരദ മണി, ശാന്തി സുനില്‍, സുനീഷ മധുസൂദനന്‍ ,ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ കെ. അഞ്ജു കൃഷ്ണ എന്നിവര്‍ സംസാരിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *