കേണിച്ചിറ:പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോമോര്‍ ബസേലിയോസ്സ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍
ഒക്ടോബര്‍ 2, 3തിയ്യതികളില്‍.02 ന് വൈകിട്ട് 5.00 മണിക്ക് വികാരി ഫാ. അജു ചാക്കോ അരത്തമാംമൂട്ടില്കൊടി ഉയര്‍ത്തും. 03ന് രാവിലെ 8.30 ന് വി. അഞ്ചിന്മേല് കുര്‍ബാനയും ഉണ്ടായിരുക്കും.
Leave a Reply