സംസ്ഥാന സ്കൂള്‍ കായിക മേള രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി വയനാട്ടുക്കാര്‍
തൃക്കൈപ്പറ്റ:തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ഭാഗമായ സൈക്കിളിങ്ങ് മത്സരത്തില്‍ മാസ്റ്റാര്‍ട്ടില്‍
രണ്ടാം സ്ഥാനം കരസ്ഥമാക്കി ഡെല്വിന് ജോബിഷും.ടൈം ട്രയലില്‍
മൂന്നാം സ്ഥാനം കരസ്ഥമാക്കി അബീഷ ഷിബിയും.ഡെല്വിന് ജോബിഷ് ദേശീയ ചാമ്പ്യന്‍ ഷിപ്പില്‍ യോഗ്യത നേടി.തൃക്കെപ്പറ്റ പാരിജാതം സൈക്കിള്‍ ക്ലബ്ബ് കൂട്ടായ്മയിലൂടെ വളര്‍ന്ന പോക്കാപ്പിള്ളി ജോബിഷ്, ബിഷ ദമ്പതികളുടെ മകനും, അബീഷ ഷിബി നെല്ലാട്ടുകുടി ഷിബി, സിമി ദമ്പതികളുടെ മകളുമാണ് ഇവര്‍.





Leave a Reply