കേരളം ഭരിക്കുന്നത് പെരുങ്കള്ളന്‍മാര്‍; കെ മുരളീധരന്‍വിശ്വാസസംരക്ഷണ യാത്രക്ക് വയനാട്ടില്‍ ഉജ്വല സ്വീകരണം
കല്‍പ്പറ്റ: ശബരിമലയിലെ സ്വര്‍ണ്ണകൊള്ളക്കും. വിശ്വാസവഞ്ചനക്കുമെതിരെ കെ മുരളീധരന്‍ നയിക്കുന്ന വിശ്വാസസംരക്ഷണ യാത്രക്ക് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം. രാവിലെ 11.30 മണിയോടെ...
