സര്‍ക്കാര്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് കീഴ്‌പ്പെടുന്നു: യുഡിഎഫ്
കല്‍പ്പറ്റ : കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സംഘപരിവാര്‍ ശക്തികളുടെ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടുന്നു എന്ന് യുഡിഎഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി...
കല്‍പ്പറ്റ : കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സംഘപരിവാര്‍ ശക്തികളുടെ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടുന്നു എന്ന് യുഡിഎഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി...
മീനങ്ങാടി:മാലിന്യനിർമ്മാർജ്ജനവും ചെണ്ടമേളവും ഒരേ താളത്തിലാക്കി മിനങ്ങാടി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന. ചെണ്ട വാങ്ങുന്നതിനും പരിശീലനത്തിനും ആവശ്യമായ പണം ഗ്രാമപഞ്ചായത്ത്...
എടവക :അഞ്ച് വർഷത്തെ മികച്ച നേട്ടങ്ങൾ അവതരിപ്പിച്ച് എടവക ഗ്രാമ പഞ്ചായത്ത് വികസന സദസ്. നാലാംമൈൽ ജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന...
മാനന്തവാടി: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.) മാനന്തവാടി മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രമുഖ ഹോട്ടൽ...
തരുവണ:തരുവണയെന്ന പ്രദേശത്തെ വിവിധ മേഖലകളില്‍ അടയാളപ്പെടുത്തിയവരെ തരുവണ ചുങ്കം സാസംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ആദരിച്ചു.ജീവകാരുണ്യ മേഖലയില്‍ രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന...
മാനന്തവാടി പെരുവക ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ പുത്തരി മഹോത്സവവും ഊട്ട് വെള്ളാട്ടവും ഒക്ടോബർ 27 ന് തിങ്കളാഴ്ച്ച നടക്കുമെന്ന്...
കണിയാമ്പറ്റ: കഴിഞ്ഞ അഞ്ചുവർഷം കണിയാമ്പറ്റ പഞ്ചായത്ത് പതിനേഴാം വാർഡിൽ (എടകൊമ്പം) സുധിർഹമായ സേവനം അനുഷ്ഠിച്ച് രണ്ടു കോടി 80 ലക്ഷം...
ചെന്നലോട്: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ ചെന്നലോട് മൂന്നുതൊട്ടിപ്പടി റോഡ് യാത്രക്കായി തുറന്നു കൊടുത്തു. കൽപ്പറ്റ...
കാവുംമന്ദം: സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടിയും സ്വയം പര്യാപ്തത വിളംബരം ചെയ്യുന്നതിനുമായി തരിയോട് ഗ്രാമപഞ്ചായത്ത്, തരിയോട് സിഡിഎസിന്റെ സഹകരണത്തോടെ...
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ സംസ്ഥാന കായികമേളയുടെ ഭാഗമായി തിരുവനന്തപുരത്ത് വെച്ച് നടന്ന കരാട്ടെ മത്സരത്തിൽ പുൽപ്പള്ളിക്ക് അഭിമാനമായി ആൻസ്റ്റ്യൻ കെ....