നാടിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള വികസനമുന്നേറ്റം മാതൃകാപരമെന്ന് മന്ത്രി ഒ.ആര്‍ കേളു
നാടിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ...
