ആയുര്‍വേദ ഡിസ്‌പെന്‌സറിയില്‍ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചു
കല്‍പ്പറ്റ:മൂപ്പൈനാട് ആയുര്‍വേദ ഡിസ്‌പെന്‌സറിയില്‍ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചു.ആയുഷ് മേഖലയില്‍ സര്‍ക്കാര്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൂപ്പൈനാട് ആയുര്‍വേദ ഡിസ്‌പെന്‌സറിയില്‍...
