റോഡപകടം: താല്‍ക്കാലിക സംവിധാനമായി
കൊളഗപ്പാറ: അപകട മേഖലയായ നാഷണല്‍ ഹൈവേ 766 ല്‍ കൊളഗപ്പാറ ഭാഗത്ത് ഡിവൈഡറുകള്‍ സ്ഥാപിച്ച് വാഹനാപകട നിവാരണ സംവിധാനം ഏര്‍പ്പെടുത്തിയതോടെ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ക്ക് തടയിടാനായിട്ടുണ്ടെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു. റോഡ് ആക്സിഡന്റ് ആക് ഷന് ഫോറം ജില്ല പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈനും ജനറല്‍ സെക്രട്ടറി സജി മണ്ഡലത്തിന്റേയും സമയോചിതമായ ഇടപെടലാണിതിന്ന് വഴി തെളിച്ചത്.





Leave a Reply