May 4, 2026

കുഞ്ഞോം ശ്രീ ഭഗവതികാവ് നായര്‍ സമാജം കുടുംബ സംഗമം ഒമ്പതിന്

0
site-psd-131
By ന്യൂസ് വയനാട് ബ്യൂറോ

 

കുഞ്ഞോം ശ്രീ ഭഗവതികാവ് നായര്‍ സമാജം ഒമ്പതാമത് കുടുംബ സംഗമം ഒമ്പതിന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലുവരെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമാജം പ്രസിഡന്റ് ഇ.പി. ശിവദാസന്‍, ട്രഷറര്‍ കെ. നാരായണന്‍ നായര്‍, എ.പി. നാരായണന്‍ നായര്‍, ഇ.എം. പാര്‍ഥസാരഥി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.കേളോത്ത്, തൂണേരി, പുതിയേടത്ത്, മീത്തല്‍, എടത്തന തറവാടുകള്‍ ചേരുന്നതാണ് കുഞ്ഞോം ശ്രീ ഭഗവതികാവ് നായര്‍ സമാജം. അഞ്ച് തറവാടുകളിലുമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആയിരത്തോളം കുടുംബങ്ങളുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *