May 3, 2026

കണ്ണോത്തുമല – വരയാല്‍റോഡ് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

0
site-psd-160
By ന്യൂസ് വയനാട് ബ്യൂറോ

 

കണ്ണോത്തുമല – വരയാല്‍റോഡ് നിര്‍മാണ പ്രവൃത്തി പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്തു. വിവിധ ഫണ്ടുകള്‍ വിനിയോഗിച്ച് ഗ്രാമീണ റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് മാറ്റുകയാണ് സര്‍ക്കാറെന്ന് അദ്ദേഹം പറഞ്ഞു. ടി. കെ പുഷ്പന്‍ അധ്യക്ഷനായ പരിപാടിയില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീജ ബാബു, വി.ആര്‍ വിനോദ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *