May 3, 2026

ജില്ലാ ജൂനിയര്‍ ഖോ ഖോ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

0
site-psd-172
By ന്യൂസ് വയനാട് ബ്യൂറോ

 

കാക്കവായാല്‍ :വയനാട് ജില്ല ഖോ ഖോ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാക്കവയലില്‍ തുടക്കമായി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ മണി കെ എം ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്തു.സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍വൈസ്പ്രസിഡന്റ് കെപി വിജയിമുഖ്യഥിതിയായിരുന്നു.അസോസിയേഷന്‍പ്രസിഡന്റ്എ ഡി ജോണ്‍അധ്യക്ഷതവഹിച്ച യോഗത്തില്‍ എന്‍ സി സാജിദ് , വിനോദ് വി കെ, ബിന്ദു പി ന്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *