May 3, 2026

റോഡ് സൈഡ് കെട്ടിന്റെയും കല്‍ബര്‍ട്ടിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു

0
site-psd-179
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ:മഴുവന്നൂര്‍ വാര്‍ഡില്‍ പതിനൊന്നര ലക്ഷം രൂപ വിനിയോഗിച്ച് പൂര്‍ത്തീകരിച്ച നെല്ലിപ്പടി റോഡ് സൈഡ് കെട്ടിന്റെയും കല്‍ബര്‍ട്ടിന്റെയും ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ കെ കെ സി മൈമൂന നിര്‍വഹിച്ചു.തരുവണ ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് സീ. മമ്മു ഹാജി ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് ആരാം, കെ സി അബ്ദുല്ല, എ കെ നാസര്‍, സാവനാസര്‍, നാസര്‍ എം കെ, റഹീസ് ഖാളിയാര്‍, അബു മുള്ളന്‍ നാസര്‍, ഉണ്ണാച്ചി, അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *