May 3, 2026

മെഡിക്കല്‍ എക്സിബിഷന്‍ നടത്തി

0
site-psd-183
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: എംസിഎഫ് പബ്ലിക് സ്‌കൂളില്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ മൂന്നു ദിവസത്തെ എക്സിബിഷന്‍ നടത്തി. ആരോഗ്യ രംഗത്തെ ഗവേഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുന്നതിനും പിന്തുണ നല്‍കുന്നതിനും ഐ നെസ്റ്റ് റിസര്‍ച്ച് ഫൗണ്ടേഷന്റെ കൗണ്ടര്‍ പ്രദര്‍ശന നഗരിയില്‍ പ്രവര്‍ത്തിച്ചു.ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് എക്സിക്യുട്ടീവ് ട്രസ്റ്റി യു. ബഷീറിന്റെ സാന്നിധ്യത്തില്‍ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ശശീന്ദ്രനും ഗായത്രി ശ്രേയാംസ്‌കുമാറും ചേര്‍ന്നാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *