വര്‍ഗീസ് സാമുവലിനെ ആദരിച്ചു
കല്‍പ്പറ്റ: വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയയുടെ എക്സ്റ്റന്‍ഷന്‍ ചെയര്‍മാന്‍ വൈസ് മെന്‍ എച്ച് ആര്‍ എം വര്‍ഗീസ് സാമുവലിനെ കല്‍പ്പറ്റ ക്ലബ് ആദരിച്ചു.അഡാഡോ. എന്‍ എ സോണി ചടങ്ങില്‍ അധ്യക്ഷനായി. പി ജെ ജോസ്‌കുട്ടി, എഞ്ചി. വി സി റോയ്, ഷാജി തോപ്പില്‍, ഷാജന്‍, അരുണ്‍, ഡോ. ഫ്രന്‍സ് ജോസ്, നാസ്സര്‍, ഡഗിള്‍സണ്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply