മികച്ച മാതൃവേദിക്കുള്ള പുരസ്‌കാരം നേടി ആ ടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച
പുല്‍പ്പള്ളി:മികച്ച മാതൃവേദിക്കുള്ള പുരസ്‌കാരം നേടി ആ ടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്.പുല്‍പ്പള്ളി മേഖലയിലെ മികച്ച മാതൃ വേദി യൂണിറ്റിനുള്ള പുരസ്‌ക്കാരം ലഭിച്ച ആടിക്കൊല്ലി യൂണീറ്റ് അംഗങ്ങളെ, അടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകാ അംഗങ്ങള്‍ ആദരിച്ചു. ഇടവകാ വികാരി ഫാ. സുനില്‍ വട്ടുകുന്നേല്‍ മാതൃവേദി അംഗങ്ങള്‍ക്ക് പുരസ്‌ക്കാരം നല്‍കി. മാതൃവേദി പ്രസിഡന്റ് അന്നമ്മ അന്റണി, ആനിമേറ്റര്‍ സി.സെലിന്‍ ജോസ് ഏറ്റുവാങ്ങി.





Leave a Reply