സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കെ ജെ നന്ദിതിന് മികച്ച വിജയം
മാനന്തവാടി: പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കണിയാരം ഫാ. ജി കെ എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി കെ ജെ നന്ദിതിന് എ ഗ്രേഡ്. പ്രവൃത്തി പരിചയ മേളയിലെ മെറ്റല്‍ എമ്പോസ്സിങ് ഇനത്തിലാണ് വിജയം. വള്ളിയൂര്‍ക്കാവ് സ്‌കൂളിലെ അധ്യാപകന്‍ കെ ജ്യോതിഷിന്റെയും ആറാട്ടുതറ വിദ്യാലയത്തിലെ അധ്യാപിക ടി ആര്‍ സംഗീത യുടെയും മകനാണ്.





Leave a Reply